ജോർജ് കുര്യൻ തെക്കുംകാട്ടിൽ ഷിക്കാഗോയിൽ നിര്യാതനായി

NOVEMBER 25, 2026, 7:14 PM

ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകാംഗവും ഇന്ത്യൻ വ്യോമസേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനുമായ ജോർജ് കുര്യൻ തെക്കുംകാട്ടിൽ (82) ഷിക്കാഗോയിൽ നിര്യാതനായി. കോട്ടയം നീഴൂർ ഇൻഫന്റ് ജീസസ് കത്തോലിക്കാ ദേവാലയത്തിലെ മുൻ ഇടവകാംഗമാണ്.

ഭാര്യ: ഉഴവൂർ ഐക്കരോത്ത് കുടുംബാംഗമായ ആലീസ് ജോർജ്.

മക്കളും മരുമക്കളും: ജിജു & ദീപ (ഒളിക്കുന്നേൽ, തൊടുപുഴ), ജിമ്മി & സമായ (മാപ്പിളത്തുണ്ടത്തിൽ, നീണ്ടൂർ).

vachakam
vachakam
vachakam

കൊച്ചുമക്കൾ: എമ്മ, ജോനാ, ജെയ്ഡൻ, കൈറ, ആൻഡ്രൂ.

മാതാപിതാക്കൾ: പരേതരായ കുര്യൻ കുര്യൻ, മറിയം കുര്യൻ.

സഹോദരങ്ങളും അവരുടെ ജീവിതപങ്കാളികളും: പരേതനായ ടി.കെ. കുര്യാക്കോസ് & മേരി കുര്യാക്കോസ് (തെക്കുംകാട്ടിൽ), മേരി & പരേതനായ തോമസ് (പുരമഠത്തിൽ), ത്രേസ & മുത്തു റെഡ്ഡി, ചാഞ്ചമ്മ & അലക്‌സ് (തണ്ണിക്കരിയിൽ), എലിസബത്ത് & ജോർജ് സക്കറിയാസ് (മങ്ങാച്ചാലിൽ).

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

പരേതന്റെ നിര്യാണത്തിൽ മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹം അനുശോചനം രേഖപ്പെടുത്തി.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam