ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ്‌തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി 80) 2026 നവംബർ 6നു ഹൂസ്റ്റണിൽ നിര്യാതനായി.
ഭാര്യ: ഹൂസ്റ്റണിൽ ദീഘകാലം നേഴ്‌സായിരുന്ന തൃശൂർ തൃശൂർ നെല്ലിക്കുന്ന് സ്വദേശി എലിസബത്ത് തോമസ്.
മക്കൾ: എമിലി കവനാൽ (ജിജോ & എമിലി), പരേതനായ എബി കുര്യൻതോമസ്.
കൊച്ചുമക്കൾ: ജൂലിയ, മാത്യു, ജീവൻ.
സംസ്‌കാര ശുശ്രൂഷ വിവരങ്ങൾ
പൊതുദർശനം: തീയതി: 2026 നവംബർ 12, വ്യാഴാഴ്ച സമയം: വൈകുന്നേരം 6:00 മുതൽ രാത്രി 9:00 വരെ സ്ഥലം: സെന്റ്‌തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ (2411 5th St, Stafford, TX 77477)
സംസ്‌കാര ശുശ്രൂഷ: തീയതി: 2026 നവംബർ 13, വെള്ളിയാഴ്ച സമയം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ സ്ഥലം: സെന്റ്‌തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ (2411 5th St, Stafford, TX 77477)
സംസ്‌കാരം: ഉച്ചയ്ക്ക് 1:00 മണിക്ക് സ്ഥലം:ഫോറസ്റ്റ് പാർക്ക് വെസ്റ്റ്‌ഹൈമർ സെമിത്തേരി (12800 Westheimer Road, Houston, TX 77077)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
