ഡാളസ്: ഇന്ത്യൻ കരസേനയിൽ മേജറായി സേവനമനുഷ്ഠിച്ച കൊല്ലം ചിറ്റുമല സ്വദേശി ജോൺ തോബിയാസ് ഫെർണാണ്ടസ് (84) ഡാളസിൽ നിര്യാതനായി.
ഭാര്യ: ബേബി കുര്യൻ.
മക്കൾ: ഡോ. ആശ രാജു & രാജു ഡാനിയേൽ, സറീന & അനിൽ മരിയദാസ്, ടോബി ജോൺ & ഫീബി ജോൺ.
കൊച്ചുമക്കൾ: ഡോ. അനു മേരി രാജു, ജോനാഥൻ അനിൽ, ജെന്നിഫർ അനിൽ, അബിഗെയ്ൽ, ജെറമിയ.
പൊതുദർശനം: ഡിസംബർ 1, ചൊവ്വാഴ്ച വൈകിട്ട് 5 മുതൽ 7 വരെ. Golden Gate Funeral Home, 4155 S R. L. Thornton Fwy, Dallas, TX 75224.
സംസ്‌കാര ശുശ്രൂഷ: ഡിസംബർ 2, ബുധനാഴ്ച രാവിലെ 11:00 മണിക്ക്. METRO Church, 13930 Distribution Way, Farmers Branch, TX 75234.
തുടർന്ന് സംസ്‌കാരം ഉച്ചയ്ക്ക് 1മണിക്ക്. Forest Lawn Cemetery, 10977 Harry Hines Blvd, Dallas, TX 75220.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
