ബെൽഫാസ്റ്റ് (യുകെ): ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന രാജശ്രീ ജെയ്‌സൺ (36) നവംബർ 10ന് നിര്യാതയായി.
ഭർത്താവും രണ്ടു പെൺമക്കളുമുണ്ട്.
ഭൗതികശരീരം ഇന്ത്യയിലെത്തിക്കുന്നതിനും സംസ്‌കാരച്ചടങ്ങുകൾക്കും അനുബന്ധ ചെലവുകൾക്കുമായി GoFundMe വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.
കഴിയുന്ന തുക സംഭാവനയായി നൽകി കുടുംബത്തെ സഹായിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
സംഭാവന നൽകാൻ കഴിയാത്തവർ ധനസമാഹരണത്തിന്റെ ലിങ്ക് മറ്റുള്ളവരുമായി പങ്കുവെച്ചും പിന്തുണ നൽകണമെന്ന് അഭ്യർഥനയിൽ പറയുന്നു.
സഹായത്തിനുള്ള ലിങ്ക്: https://gofund.me/b5d108253
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
