ജീതു തോമസ് ടെക്സസിലെ ഫോർണിയിൽ നിര്യാതനായി, സംസ്‌ക്കാരം നവംബർ 20-ന്

NOVEMBER 17, 2026, 5:50 PM

ഫോർണി, ടെക്സസ്: ജീതു തോമസ് (53) ടെക്സസിലെ ഫോർണിയിലുള്ള വസതിയിൽ നിര്യാതനായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡയാലിസിസ് ചികിത്സയിലായിരുന്നു.

പാസ്റ്റർ റെൻ ഫിന്നിയുടെ നേതൃത്വത്തിലുള്ള മെസ്കീറ്റിലെ ഫെയ്ത്ത് റെവല്യൂഷൻ ചർച്ച് അംഗമായിരുന്നു.

ഭാര്യ: ജിയ സ്കറിയ. മക്കൾ: സൈറസ് തോമസ്, ഡാരിയസ് തോമസ്. മാതാപിതാക്കൾ: തോമസ്, റേച്ചൽ.

vachakam
vachakam
vachakam

സഹോദരങ്ങൾ: നീതു (അനുജത്തി), പ്രീതു (അനുജൻ).

സംസ്കാര ശുശ്രൂഷ നവംബർ 20 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ടെറലിലെ ഗോഗൻസ് ഫ്യൂണറൽ ഹോമിൽ Goggans Funeral Home,1911 N. Frances St,Terrell, Texas 75160 നടക്കും. തുടർന്ന് ഹൈലാൻഡ് മെമ്മോറിയൽ ഗാർഡൻസിൽ Highland Memorial Gardens,17945 TX-34,Terrell, Texas 75161 സംസ്കാരം നടക്കും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam