ഏലിക്കുട്ടി ഉമ്മൻ ഡാളസ്സിൽ നിര്യാതയായി, സംസ്‌കാരം നവംബർ 7ന്

NOVEMBER 5, 2026, 9:47 PM

ഡാളസ്: ഗാർലൻഡിലെ ഡാലസ് ക്രിസ്ത്യൻ അസംബ്ലി അംഗമായ ഏലിക്കുട്ടി ഉമ്മൻ (ഓമന -75) നവംബർ 3ന് നിര്യാതയായി. ഇലന്തൂർ തോമ്പിൽവടക്കേതിൽ കുടുബാഗമാണ്. 

ഇലന്തൂർ പരിയാരം ബ്രദറൻ അസംബ്ലി അംഗമായിരുന്ന അവർ സൺഡേ സ്‌കൂൾ അധ്യാപികയായും മറ്റു വിവിധ നിലകളിലും സഭയിൽ സേവനമനുഷ്ഠിച്ചു. കൊട്ടാരക്കര വിലങ്ങറ എൻ.എം.എൽ.പി. സ്‌കൂളിൽ അധ്യാപികയായിരുന്നു.

1992ൽ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറിയ ഏലിക്കുട്ടി, ഡാളസ് കൗണ്ടിയിൽ വർഷങ്ങളോളം ക്ലർക്കായി സേവനമനുഷ്ഠിച്ചു.

vachakam
vachakam
vachakam

ഭർത്താവ്: പരേതനായ ഗീവർഗീസ് ഉമ്മൻ. 

മക്കൾ : ബിനോയ് ഉമ്മൻ, ബീന ഉമ്മൻ

സംസ്‌കാര ശുശ്രൂഷ നവംബർ 7 ശനിയാഴ്ച രാവിലെ 9:00 മണിക്ക് സണ്ണിവെയിലിലെ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ ആരംഭിക്കും. തുടർന്ന് സംസ്‌കാരം ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ.

vachakam
vachakam
vachakam

വിലാസം: New Hope Funeral Home, 500 US Highway 80 East, Sunnyvale, Texas 75182.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam