തോമസ് കെ. ഫിലിപ്പ് ന്യൂയോർക്കിൽ നിര്യാതനായി

NOVEMBER 5, 2026, 12:48 PM

ന്യൂയോർക്ക്: തിരുവല്ല സ്വദേശിയും വൈറ്റ്‌പ്ലെയിൻസിൽ താമസക്കാരനുമായിരുന്ന തോമസ് കെ. ഫിലിപ്പ് (സണ്ണി 70) നിര്യാതനായി. 

പരേതനായ കാവുംഭാഗം കല്ലറക്കൽ കെ.ഐ. തോമസിന്റെയും (ഉമ്മച്ചൻ) സാറാമ്മ തോമസിന്റെയും (തങ്കമ്മകുരിശുംമൂട്ടിൽ) മകനാണ് സണ്ണി.

ഭാര്യ: റെജി (രജനി)

vachakam
vachakam
vachakam

മക്കൾ: സാറാ, സൻജു,സച്ചിൻ.

മരുമകൻ: മിഥുൻ

കൊച്ചുമകൾ: ആര്യ

vachakam
vachakam
vachakam

സഹോദരങ്ങൾ: കെ.റ്റി. ഇടിക്കുള, കെ.റ്റി. ഐസക്, പരേതയായ മറിയാമ്മ തോമസ്, ആനി അബ്രഹാം, ഗ്രേസ് മാത്യം, രാജൻ കല്ലറക്കൽ.

സംസ്‌കാരചടങ്ങുകൾ നവംബർ 7ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ ബ്രോങ്ക്‌സിലുള്ള സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ(360 bedford park blvd Bronx ).

തുടർന്ന് സംസ്‌കാരം 130 ന് വൽഹാല കെൻസിക്കോ സെമിത്തേരിയിൽ (273 lake view Ave Valhalla). 

vachakam
vachakam
vachakam

വിശദ വിവരങ്ങൾക്ക് സിനി തോമസ് 914-413-8655


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam