കോട്ടയം: പരേതനായ മാണി സ്‌കറിയയുടെ (കുമാരമംഗലം) ഭാര്യ മറിയക്കുട്ടി മാണി കുമാരമംഗലം (97) നിര്യാതയായി.
മക്കൾ: വൽസമ്മ & ജോർജിയോ (സ്വിറ്റ്‌സർലൻഡ്), നിഷ & റിക്കാർഡോ (സ്വിറ്റ്‌സർലൻഡ്), ഡോ. സ്‌കറിയ & ജെന്നി (യു.എസ്.എ), ലിസ്സി & ആൽബർട്ടോ (ഇറ്റലി), മിഖായേൽ & ജെസ്സി (സ്വിറ്റ്‌സർലൻഡ്), സിബി & സിനി (ഇറ്റലി), പുഷ്പ & സക്കറിയാസ് (മരങ്ങോലി, കോട്ടയം).
സംസ്‌കാരം സെപ്തംബർ 3ാം തീയതി വൈകിട്ട് 3ന് മരങ്ങോലി സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.
വിവരങ്ങൾക്ക്: ഡോ. സ്‌കറിയ (ഹണ്ട്‌സ് വിൽ, അലബാമ, യു.എസ്.എ 256-658-5555, സക്കറിയാസ് കുതിരവേലിൽ (ഇന്ത്യ +91 811 382 0622)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
