ന്യൂയോർക്ക് : പരേതനായ ആകല്ലൂർ വർക്കി മത്തായിയുടെ (ജോയി, NAD, ചുണങ്ങുംവേലി ) ഭാര്യ, മറിയാമ്മ മത്തായി (90) ന്യൂയോർക്കിൽ അന്തരിച്ചു. റോക്ക്‌ലാൻഡ് കൗണ്ടിൽ ദീർഘകാലമായി താമസിച്ചുവരുന്നു.മല്ലപ്പള്ളി കാലായിൽ കുടുംബാംഗമാണ്.
മക്കൾ: ഏലിയാമ്മ ജോർജ് (രാജമ്മ), ഗീവർഗീസ് മത്തായി (പ്രകാശ്, പമോണ), തോമസ് മത്തായി (ബാബു,ഡീട്രോയിറ്റ്), റേച്ചിൽ കരയ്ക്കൽ (ബീന).
മരുമക്കൾ : ജോർജ് തോമസ് (അടൂർ,) ഷീല, ഷേർലി, ജോർജ് കരയ്ക്കൽ.
കൊച്ചുമക്കൾ മെറിൻ, മിനു, സിറിൽ, ജോയൽ, ബിൻസി ബ്രയാൻ, അശ്വിൻ, ആഷ്‌ലി.
ഗ്രേറ്റ് ഗ്രാൻഡ്ചിൽഡ്രൻ: ഏവ, ആര്യ,ഇസ്ര, എലൈസാ.
സംസ്‌കാരം സെപ്തംബർ 10ന്
പൊതുദർശനം - സെപ്തംബർ 9, ബുധനാഴ്ച വൈകിട്ട് 6:00 മുതൽ 8:00 വരെ.
കുടുംബാംഗങ്ങൾക്കുള്ള പൊതുദർശനം - വൈകിട്ട് 4:00 മുതൽ 5:30 വരെ,
സംസ്‌കാര ശുശ്രൂഷ - സെപ്തംബർ 10 വ്യാഴാഴ്ച രാവിലെ 9:00 മുതൽ 10:00 വരെ സെന്റ് ജോൺസ് ഓർത്തഡോക്‌സ് ചർച്ചിൽ അന്ത്യശുശ്രൂഷ നടക്കും. (St. John's Orthodox Church 331 Blaisdell Rd., Orangeburg, New York 10962)
തുടർന്ന് Garden of Memories, 300 Soldier Hill Road, Township of Washington, New Jersey 07676ലെ മസോളിയത്തിൽ സംസ്‌കാരം നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
