ചെങ്ങന്നൂർ: വെണ്മണി പുന്തല കുഴിയംവെട്ടത്ത് ജൂട്ടു ജോർജ്ജിന്റെ ഭാര്യ ജിഷ (46) കാനഡയിൽ നിര്യാതയായി.
കാനഡയിൽ താമസിച്ചുവരികയായിരുന്ന ജിഷയുടെ നിര്യാണവാർത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
മരണകാരണം സംബന്ധിച്ച വിവരങ്ങളും സംസ്‌കാര ശുശ്രൂഷകളുടെ സമയവും സ്ഥലവും ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
