ന്യൂയോർക്ക്: കോട്ടയം ജില്ലയിലെ പൊൻകുന്നം ഇളംകുളം പുഷ്പമംഗലം വീട്ടിൽ മാത്യൂസ് (മത്തായി) വർഗീസ് (87) ന്യൂയോർക്കിലെ ന്യൂ ഹൈഡ് പാർക്കിൽ ഓഗസ്റ്റ് 7ന് നിര്യാതനായി.
ഭാര്യ: ത്രേസ്യാക്കുട്ടി വർഗീസ്
മക്കളും മരുമക്കളും: ലാലി & അലക്‌സ് മാഞ്ചേരി (സെന്റ് ആന്റണീസ് വാർഡ്), ലാൽസൺ & റോഷിനി (സെന്റ് അൽഫോൺസാ വാർഡ്), ലാലു & സിന്ധു (സെന്റ് തോമസ് സിറോ മലബാർ ചർച്ച്, മിൽപിറ്റാസ്, കാലിഫോർണിയ)
കൊച്ചുമക്കൾ: ലിൻഡ & മാറ്റ് കുര്യാക്കോസ്, ലിഡിയ & അനീഷ് കനാട്ട്, ആൽവിൻ മാഞ്ചേരി, ടിയ, ടെസ്സ, ടെവിൻ, ലിറ്റി, ജിയോ, ലിയ
സംസ്‌കാര ചടങ്ങുകൾ
പൊതുദർശനം: തീയതി & സമയം: 2026 സെപ്തംബർ 9, ബുധനാഴ്ച - വൈകുന്നേരം 5:00 മുതൽ 9:00 വരെ, സ്ഥലം: Park Funeral Chapels, 2175 Jericho Turnpike, Garden Ctiy Park, NY 11040
സംസ്‌കാര ശുശ്രൂഷ: തീയതി & സമയം: 2026 സെപ്തംബർ 10, വ്യാഴാഴ്ച - രാവിലെ 10:00 മണിക്ക്
സ്ഥലം: St. Mary's Syro Malabar Catholic Church, 926 Round Swamp Road, Old Bethpage, NY 11804
സംസ്‌കാരം: സ്ഥലം: Queen of Peace Cemetery, 321 Jericho Turnpike, Old Westbury, NY 11568
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
