ഡാളസ്: തലവടി കൊച്ചു മമ്മൂട്ടിൽ വീട്ടിൽ പരേതരായ എം പി ഉമ്മന്റയും ഏലിയാമ്മ ഉമ്മന്റേയും മകൻ വർഗീസ് ഉമ്മൻ (77) ഡാളസിൽ നിര്യാതനായി. ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച അംഗമാണ്.
ഭാര്യ: സുശീല വർഗീസ്
മക്കൾ: ഉമ്മൻ ബി. വർഗീസ്, എലിസബത്ത് സാമുവൽ
മരുമക്കൾ: പ്രീത ആൻ ഫെൻ, വെസ്ലി സാമുവൽ
കൊച്ചുമക്കൾ: കാസിഡി, ഒലീവിയ.
സംസ്‌കാര ശുശ്രുഷകളുടെ വിശദ വിവരങ്ങൾ പിന്നീട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
