രാജു ഡാനിയേൽ കോർ എപ്പിസ്‌കോപ്പയുടെ സഹോദരൻ പാപ്പച്ചൻ വി. ഡാനിയേൽ ഷിക്കാഗോയിൽ അന്തരിച്ചു

SEPTEMBER 11, 2026, 1:39 PM

ഷിക്കാഗോ: പത്തനംതിട്ട മാത്തുർ വടുതല മേലേതിൽ പരേതരായ വി.ജി. ഡാനിയേലിന്റെയും ചിന്നമ്മ ഡാനിയേലിന്റെയും മകൻ പാപ്പച്ചൻ ഡാനിയേൽ (77) ഷിക്കാഗോയിൽ സെപ്തംബർ 9ന് അന്തരിച്ചു.

ഭാര്യ: ചെങ്ങന്നൂർ പള്ളിത്താഴെത്തിൽ സാറാമ്മ പാപ്പച്ചൻ (കുഞ്ഞുമോൾ).

മക്കൾ: കൃപ വർഗീസ്, കല്പന വർഗീസ്, കെൽവിൻ പാപ്പച്ചൻ

vachakam
vachakam
vachakam

മരുമക്കൾ: സിജു വർഗീസ്, ജിജോ വർഗീസ്, ഗ്രേസ് ഡാനിയേൽ  (എല്ലാവരും ഷിക്കാഗോയിൽ).

സഹോദരങ്ങൾ: ബാബു ഡാനിയേൽ (ഷിക്കാഗോ), ജോർജ് ഡാനിയേൽ (ഇന്ത്യ), രാജു ഡാനിയേൽ കോർ എപ്പിസ്‌കോപ്പ (വികാരി സെന്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച്, ഡാലസ് .

സംസ്‌കാര ശുശ്രുഷയുടെ കൂടുതൽ വിവരങ്ങൾ പിന്നീട്‌

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam