തൃശ്ശൂർ നെല്ലിക്കുന്ന് R.G.L.P സ്‌കൂളിലെ റിട്ട. അധ്യാപികയും പരേതനായ വാലയിൽ വർഗ്ഗീസിന്റെ ഭാര്യയുമായ ഗ്രേസി വർഗ്ഗീസ് (79, വാലയിൽ) നിര്യാതയായി.
ഭൗതികശരീരം ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് നെല്ലിക്കുന്ന് കുറയിലുള്ള സ്വഭവനത്തിൽ എത്തിക്കും.
സംസ്‌കാര ശുശ്രൂഷകൾ സെപ്തംബർ 1 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നെല്ലിക്കുന്ന് സീയോൻ ബ്രദറൺ ചർച്ചിൽ ആരംഭിച്ച്, ഉച്ചയ്ക്ക് 12 മണിക്ക് സീയോൻ ബ്രദറൺ സെമിത്തേരിയിൽ നടക്കുന്നതാണ്.
മക്കൾ: ഡോ. ബിനോയ് വർഗ്ഗീസ്, ബെറ്റ്‌സി ജോൺസൻ, ബ്ലെസ്സി ഷിബു.
മരുമക്കൾ: അനിത ബിനോയ്, ജോൺസൻ ഫിലെമോൻ, ഷിബു കെ. മാത്യു.
കൊച്ചുമക്കൾ: ഗ്രെയ്‌സ്, ഗ്ലോറിസ്, ഗ്ലാഡിസ്, ജോയൽ, ഏബെൽ, സാമുവേൽ, മഹിമ, പ്രശംസ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
