ഷേർലി എബ്രഹാം ഹൂസ്റ്റണിൽ നിര്യാതയായി; സംസ്‌കാരം സെപ്തംബർ 8ന് ഡാളസിൽ

SEPTEMBER 5, 2026, 12:02 AM

ഹൂസ്റ്റൺ: ഹൂസ്റ്റനിൽ താമസിക്കുന്ന ഷാജി എബ്രഹാമിന്റെ ഭാര്യ ഷേർലി ഏബ്രഹാം (62) സെപ്തംബർ 3ന് നിര്യാതയായി. ഭാര്യ, മാതാവ്, സഹോദരി, സുഹൃത്ത് എന്നീ നിലകളിൽ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ജീവിതത്തിൽ സ്‌നേഹസാന്നിധ്യമായിരുന്ന ഷേർലി എബ്രഹാമിന്റെ വേർപാട് കുടുംബാംഗങ്ങളെയും, മലയാളി സമൂഹത്തെയും, സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.

പൊതുദർശനം (Wake): സെപ്തംബർ 6 ഞായറാഴ്ച വൈകിട്ട് 6:00 മുതൽ രാത്രി 9:00 വരെ ഹൂസ്റ്റണിലെ St. Mary's Syrian Orthodox Church, 4637 W Orem Dr, Houston, TX 77045ൽ നടക്കും.

സംസ്‌കാര ശുശ്രൂഷ: സെപ്തംബർ 8 ചൊവ്വാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ St. Ignatious Syriac Orthodox Cathedral, 2707 Dove Creek Ln, Carrollton, TX 75006ൽ നടക്കും.

vachakam
vachakam
vachakam

തുടർന്ന് Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007ൽ ഭൗതികശരീരം സംസ്‌കരിക്കും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam