ഡാളസ്: ഹൈദരാബാദ് സ്വദേശിയും ഡാളസ് മലയാളി സമൂഹത്തിൽ 'ജോ' എന്ന് അറിയപ്പെട്ടിരുന്ന ഫിലിപ്പ് ജോർജ് നിര്യാതനായി.
കഴിഞ്ഞ കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ഡാളസിലെ റിച്ചാർഡ്‌സെനിലുള്ള കാൽവറി ഐ.പി.സി. സഭയിലെ അംഗമായിരുന്നു.
ഭാര്യ: പരേതനായ ഉമ്മൻ അബ്രാഹാമിന്റെ മകൾ സൂസൻ ഫിലിപ്പ്.
മക്കൾ: ലിസ, ആലിസൺ.
മരുമക്കൾ: ജിജോ, ഷെയിൻ.
കൊച്ചുമക്കൾ: ഇവാ, ജെയിംസ്.
സംസ്‌കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
