ജൂബി പതിയിൽ ഹൂസ്റ്റണിൽ നിര്യാതനായി

SEPTEMBER 9, 2026, 12:29 AM

ഹൂസ്റ്റൺ: കൈപ്പുഴ പതിയിൽ (കല്ലുവേലിൽ) പരേതനായ അബ്രഹാമിന്റെയും അച്ചാമ്മയുടെ (പുളിമൂട്ടിൽ)യും മകൻ ജൂബി പതിയിൽ (കല്ലുവേരിൽ 56) ഹൂസ്റ്റണിൽ നിര്യാതനായി.

ഭാര്യ: ജൂൾസ് (കോട്ടയം എസ്.എച്ച്.മൗണ്ട് കാരിമറ്റം കുടുംബം)

മക്കൾ: ഐറിൻ പതിയിൽ, പരേതനായ റിച്ചാർഡ് പതിയിൽ, റിച്ചി പതിയിൽ.

vachakam
vachakam
vachakam

സഹോദരങ്ങൾ: ഡോൺ ബോസ്‌കോ പതിയിൽ & മറിയാമ് കറുകപ്പറമ്പിൽ (കോട്ടയം), ജോണി പതിയിൽ & ബെറ്റി മാക്കീൽ (ഹൂസ്റ്റൺ), പരേതനായ അവുഗിൻ പതിയിൽ & ജിജി മുളയാനിക്കുന്നേൽ (ഐർലന്റ്), പരേതനായ ജോർജ് പതിയിൽ & ലിസി കുറ്റിയാംകോണത്ത് (ഹൂസ്റ്റൺ), ജോബ് പതിയിൽ & മിനി പാണാലിക്കൽ (ഹൂസ്റ്റൺ), ജെയിൻ പതിയിൽ & ബാബു ഇട്ടിയിൽ (ഹൂസ്റ്റൺ), ജെയിസി പതിയിൽ & ജേക്കബ് വെള്ളാപ്പള്ളി (കോട്ടയം), ജേക്കബ് പതിയിൽ & വിമല കുന്നേൽ (ഹൂസ്റ്റൺ).

സംസ്‌കാരം പിന്നീട്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam