ചിന്നമ്മ ജോൺ ഡാളസ്സിൽ അന്തരിച്ചു

AUGUST 27, 2026, 11:34 AM

ഡാളസ്: വെട്ടിയാർ പാലൊലിൽ കുടുംബാംഗവും പരേതനായ ജോൺ മാത്യുവിന്റെ ഭാര്യയുമായ ചിന്നമ്മ ജോൺ ആഗസ്ത് 27 വ്യാഴാച്ച രാവിലെ ഡാളസ്സിൽ അന്തരിച്ചു.

ഷാരോൺ ഫെല്ലോഷിപ്പ് മുൻ പാസ്റ്റർ പി. ജി. ഡാനിയേലിന്റെ സഹോദരിയാണ്.

മക്കൾ: ജോളി വില്യം, ജേക്കബ് ജോൺ, ജോസഫ് ജോൺ (എല്ലാവരും ഡാളസ്)

vachakam
vachakam
vachakam

മരുമക്കൾ: വില്യം ജോർജ്, ബേബി ജോൺ, സുനി ജോസഫ്

സംസ്‌കാര ചടങ്ങുകൾ പിന്നീട് നടക്കും. വിശദവിവരങ്ങൾ അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വില്യം ജോർജ് 469-441-0726

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam