ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് അംഗവും ജോൺ ജോയ് പനക്കലിന്റെ സഹധർമ്മിണിയുമായ ആലീസ് ജോയ് നിര്യാതയായി. പരേതയും കുടുംബവും ദീർഘകാലമായി കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പങ്കാളികളും അഭ്യുദയകാംക്ഷികളുമാണ്.
ആലീസ് ജോയിയുടെ വേർപാടിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
പൊതുദർശനം : തിയതി & സമയം: ഓഗസ്റ്റ് 27 വ്യാഴാഴ്ച, വൈകുന്നേരം 6:00 മുതൽ 9:00 വരെ
സ്ഥലം: സെന്റ് അൽഫോൻസ സീറോമലബാർ കത്തോലിക്കാ ചർച്ച് ഓഡിറ്റോറിയം (200 S. Heatrz Rd., Coppell, TX)
സംസ്‌കാര ശുശ്രൂഷ: തിയതി & സമയം: ഓഗസ്റ്റ് 28 വെള്ളിയാഴ്ച, രാവിലെ 9:00 മണിക്ക്
സ്ഥലം: സെന്റ് അൽഫോൻസ സീറോമലബാർ കത്തോലിക്കാ പള്ളി (200 S. Heatrz Rd., Coppell, TX)
11:00 മണിക്ക് മൃതദേഹം റോളിംഗ് ഓക്‌സ് സെമിത്തേരി (400 Freeport Parkway, Coppell, TX) അടക്കം ചെയ്യും
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
