മിനിമോൾ ചാക്കോ ഡാളസിൽ നിര്യാതയായി, പൊതുദർശനം സെപ്തംബർ 12ന്

SEPTEMBER 11, 2026, 9:35 PM

ഡാളസ്: ഡാളസ് കാരൾട്ടൺ ഗ്രീൻവേ പാർക്കിൽ താമസിച്ചിരുന്ന മിനിമോൾ ചാക്കോ (56) നിര്യാതയായി. കുറച്ചുനാളുകളായി കാൻസർ രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.

ഡാളസ് സെലക്ട് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ  സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ആലപ്പുഴ കൊടുപ്പുന്ന വൈരം കുടുംബാംഗമാണ്. കഴിഞ്ഞ 15 വർഷമായി ഡാളസിലാണ് താമസം.

ഭർത്താവ്: ജോൺസൺ (ഷിജി)/ജോസഫ് ജോൺസൺ ഇലഞ്ഞിക്കൽ (ഫോർട്ട് കൊച്ചി)

vachakam
vachakam
vachakam

മകൻ: സാം  ജോൺസൺ

സംസ്‌കാര ശുശ്രൂഷാ ക്രമം:

സെപ്തംബർ 12 ശനി: രാവിലെ 10ന് പൊതുദർശനവും ജപമാലയും - സെന്റ് അൽഫോൻസാ ചർച്ച് (St Alphonsa Church, 200 S Heatrz Road, Coppell)

vachakam
vachakam
vachakam

രാവിലെ 10:30ന് സംസ്‌കാര ശുശ്രൂഷാ ബലി  സെന്റ് അൽഫോൻസാ ചർച്ച്, Coppell

രാവിലെ 11:30ന് അനുസ്മരണ പ്രസംഗം


ഉച്ചയ്ക്ക് 12:30ന് സെമിത്തേരിയിലെ സംസ്‌കാര ശുശ്രൂഷ -
ഫർനോ സെമിത്തേരി (Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007)

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് ഫാ. ജോർജ്ജ് വാണിയപ്പുരയ്ക്കൽ: +1-214-830-2562


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam