ഹൂസ്റ്റൺ: പി.സി. തോമസ് (ബാബു 76) ഹൂസ്റ്റണിൽ നിര്യാതനായി. ചെങ്ങന്നൂർ പയലിപ്പുറത്ത് കുടുംബാംഗവും സെന്റ്‌തോമസ് സി.എസ്.ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ അംഗവുമാണ്.
ഭാര്യ: മറിയാമ്മതോമസ്.
മക്കൾ: എൽസ തോമസ്, അനു തോമസ്, റോബിൻ തോമസ് (ഹൂസ്റ്റൺ). മരുമക്കൾ: ഏലിയാസ് ഡാനി തോമസ്, ബിജു ജോയ്, സ്മിതതോമസ്
കൊച്ചുമക്കൾ: റയാൻ തോമസ്, ഐഡൻ ബിജുജോയ്, സാറാ തോമസ്, ഡേവ് തോമസ്, ഐബൽ ബിജുജോയ്, സിയാൻ മറിയംതോമസ്.
വേക്ക് & ഫ്യൂണറൽ സർവീസ്: 2024 ജൂലൈ 8ന് രാവിലെ 11 മണിമുതൽ 12 മണി വരെ സെന്റ്‌തോമസ് സി.എസ്.ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൽ 16520 ചിമ്മിനിറോക്ക്‌റോഡ്, ഹൂസ്റ്റൺ, TX 77053.
തുടർന്ന് സംസ്‌കാരം സൗത്ത് പാർക്ക് സെമെട്രി ,പെർലൻഡ് ഹൂസ്റ്റൺ
കൂടുതൽ വിവരങ്ങൾക്കു ബിനുതോമസ് 214-763-7304
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
