വമ്പൻ മാറ്റവുമായി ലിങ്ക്ഡ്ഇൻ! ഫീഡിൽ ഇനി മുതൽ ഈ ഫീച്ചറും

MARCH 28, 2024, 11:51 AM

ഉപയോക്താക്കൾക്ക് വേണ്ടി ഫീഡിൽ വമ്പൻ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി പ്രൊഫഷണൽ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ.ഷോര്‍ട്ട് വീഡിയോ ഫീഡ് ആണ് ആപ്പിന്റെ പുതിയ പരീക്ഷണം.

നാവിഗേഷന്‍ ബാറിലേക്ക് ഷോര്‍ട്ട് വീഡിയോ എന്നൊരു പുതിയ വീഡിയോ ടാബ് ഉള്‍പ്പെടുത്തുകയാണ് ആപ്പ് ഇപ്പോൾ. അതേസമയം ഏത് തരം ഷോര്‍ട്ട് വീഡിയോകളാണ് പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. ഒന്നുകിൽ ഇത് റീൽസിന് സമാനമായിരിക്കാം. അല്ലെങ്കിൽ പ്രൊഫഷണൽ രീതിയിലുള്ളവയും ആകാം.

മക്കിന്നേ എന്ന ഇന്‍ഫ്ളുവന്‍സര്‍ ഏജന്‍സിയിലെ സ്ട്രാറ്റജി ഡയറക്ടറായ ഓസ്റ്റിന്‍ നള്‍ ആണ് ഈ ഫീച്ചര്‍ ആദ്യം കണ്ടെത്തി വിവരം പുറത്തുവിട്ടത്.

vachakam
vachakam
vachakam

നിലവിൽ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ് ഉള്ളത്.നിലവിൽ പരിമിതമായ ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാനാവൂ. പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇത് മറ്റുള്ളവർക്ക് കൂടി അധികം വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ENGLISH SUMMARY: Short videos on LinkedIn 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam