തിരഞ്ഞെടുപ്പ് കമ്മീഷന് അനുശോചന പോസ്റ്റ് : കാക്കനാട് സ്വദേശി അറസ്റ്റില്‍

APRIL 28, 2024, 2:03 PM

കൊച്ചി: തിരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അര്‍പ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട 51 കാരന്‍ അറസ്റ്റില്‍. കാക്കനാട് സ്വദേശി മുഹമ്മദ് ഷാജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് ദിവസമാണ് വിവാദ പോസ്റ്റര്‍ മുഹമ്മദ് ഷാജി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പോസ്റ്റ് എന്നാണ് നിഗമനം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153, ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 125 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഷാജിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam