ഇന്ത്യയില്‍ എക്‌സ് പണിമുടക്കി

APRIL 26, 2024, 4:05 PM

ഇ-ലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ വെബ്‌സൈറ്റ് എക്‌സ് ഇന്ത്യയിൽ ഭാഗികമായി പണിമുടക്കിയതായി  റിപ്പോർട്ട്.

Downdetector.com എന്ന ട്രാക്കിംഗ് വെബ്‌സൈറ്റ് അനുസരിച്ച്, ഇന്ത്യയിലെ പല ഉപയോക്താക്കൾക്കും എക്സ് ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.

ഉച്ചക്ക് 1.00 മണി മുതല്‍ 1. 15 വരെ വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്. സാങ്കേതി തകരാർ അനുഭവപ്പെട്ടതിനെ പറ്റി പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

vachakam
vachakam
vachakam

എന്തുകൊണ്ടാണ് തകരാറുണ്ടായതെന്ന കാരണം എക്സ് വ്യക്തമാക്കിയിട്ടില്ല. അതെസമയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം രാജ്യത്ത് പുരോഗമിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam