അവസാനകാലം ദുരിതപൂർണം; ഓർമ്മ നഷ്‌ടപ്പെട്ട അവസ്ഥയിലും കനകലത തിരിച്ചറിഞ്ഞത് ഈ രണ്ട് നടിമാരെ

MAY 7, 2024, 9:35 AM

മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമായിരുന്ന കനകലത കഴിഞ്ഞ ദിവസമാണ് വിടവാങ്ങിയത്. താരത്തിന്റെ അവസാനകാലം ദുരിതപൂർണമായിരുന്നു. ഓർമ്മകൾ നഷ്ടപ്പെട്ടു ഭക്ഷണം കഴിക്കാൻ പോലും മറന്ന താരത്തെ ആണ് അവസാന നാളുകളിൽ കാണാനായത്. 

സിനിമയിലും സീരിയലിലും നിറഞ്ഞു നിന്നിരുന്ന നടി കനകലത മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് അവശയായിരുന്നു. എന്നാൽ താരം ഇടയ്ക്ക് ഒപ്പം അഭിനയിച്ച ചില നടീ നടൻമാർ എത്തിയപ്പോൾ അവരെ തിരിച്ചറിഞ്ഞിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

സീരിയൽ കണ്ടിരിക്കുമ്പോഴും പരിചയക്കാരായ നടിമാരെ കാണുമ്പോൾ പ്രതികരിക്കും ബീനയെയും ചിപ്പിയെയും കാണുമ്പോഴും മുഖത്ത് പ്രതികരണമുണ്ടാകുമായിരുന്നു എന്നാണ് അടുപ്പമുള്ളവർ പറയുന്നത്. തിരുവനന്തപുരത്ത് വലിയവിളയിൽ വാടകയ്ക്കു താമസിച്ചിരുന്ന കനകലത പിന്നീട് മലയിൻകീഴിൽ വീട് സ്വന്തമാക്കി. ലോക്ക്ഡൗൺ വന്നതോടെ വരുമാനവും നിലച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam