ഓവർ സ്പീഡ്; നടുറോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് മേയർ; വാക്കേറ്റം 

APRIL 28, 2024, 2:12 PM

തിരുവനന്തപുരം: അപകടകരമായി ബസ് ഓടിച്ചെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് തിരുവനന്തപുരം മേയര്‍.

പിന്നാലെ  നടുറോഡില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറും മേയര്‍ ആര്യാ രാജേന്ദ്രനുമായി വാക്കേറ്റം ഉണ്ടായി. 

കാര്യം ചോദിച്ചപ്പോള്‍ ഡ്രൈവര്‍ മോശമായി പെരുമാറിയതായി  മേയർ പറഞ്ഞു.

vachakam
vachakam
vachakam

മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. എന്നാൽ ഡ്രൈവർ നൽകിയ  പരാതിയില്‍ കേസെടുത്തില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam