നെയ്മർ ഒക്ടോ.21ന് തിരിച്ച് കളത്തിലേക്ക്

OCTOBER 18, 2024, 5:36 PM

ബ്രസീലിയൻ മുന്നേറ്റ താരം നെയ്മർ പരിക്ക് മാറി മൈതാനത്തിലേക്കെത്തുന്നു. ഒക്‌ടോബർ 21ന് നെയ്മർ പരിക്കിൽ നിന്ന് ഔദ്യോഗികമായി മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ടുകൾ.

അൽ ഹിലാലിന്റെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ അൽ ഐനെതിരായ മത്സരത്തിൽ നെയ്മർ കളിക്കും. കഴിഞ്ഞ വർഷം എസിഎൽ പരിക്കേറ്റ ശേഷം ബ്രസീലിയൻ താരം പുറത്തായിരുന്നു.

ഇന്നേക്ക് താരത്തിന് പരിക്കേറ്റ് ഒരു വർഷം പിന്നിടുകയാണ്. ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ നെയ്മറുടെ ഫിറ്റ്‌നസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഉറുഗ്വേയ്ക്കും വെനിസ്വേലയ്ക്കും എതിരായി വരാനിരിക്കുന്ന നവംബറിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ ടീമിൽ നെയ്മറെ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam