ഓസ്ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ ആൻഡ്രൂ മക്ഡൊണാള്‍ഡിന്റെ കരാർ കാലാവധി 2027 വരെ നീട്ടി.
2022ല്‍ ചുമതലയേറ്റ മക്ഡൊണാള്‍ഡ് ടീമിനെ ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ്, ഏകദിന ലോകകപ്പ് ഉള്‍പ്പെടെയുള്ള വിജയങ്ങളിലേക്ക് നയിച്ചു.
ഇംഗ്ലണ്ടില്‍ ആഷസ് നിലനിർത്താനും ആൻഡ്രൂ മക്ഡൊണാള്‍ഡിന് സാധിച്ചു. 2026 ലെ ട്വന്റി 20 ലോകകപ്പ്, 2027 ലെ ഐസിസി ലോകകപ്പ് , ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്ബരകള്‍ എന്നിവയാണ് മക്ഡൊണാള്‍ഡിന് മുന്നില്‍ ഇനിയുള്ള പ്രധാന ദൗത്യങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്