വൈ.എം.ഇ.എഫ് ഡാളസ് ഒരുക്കുന്ന ഗാനസന്ധ്യ നവംബർ 3 ഞായർ 6ന്

OCTOBER 30, 2024, 9:21 PM

കാരോൾട്ടൻ (ഡാളസ്): വൈ.എം.ഇ.എഫ് ഒരുക്കുന്ന ഗാനസന്ധ്യ നവംബർ മൂന്നാം തിയതി ഞായറാഴ്ച ആറുമണിക്ക് കാരോൾട്ടൻ ബിലീവേഴ്‌സ് ബൈബിൾ ചാപ്പൽ വെച്ച് നടത്തപ്പെടുന്നു

ഭക്ത കവി റ്റി.കെ. ശാമുവൽ ഗാനങ്ങളും ഗാനപശ്ചാത്തലവും വിവരണം ആയുള്ള ഒരു അതുല്യ സംഗീത അനുഭവം ഗാനാസ്വാദകരിലേക്കു പകർന്നു നൽകുന്നത് ശ്രുതിലയ ഗാഭീര്യവുമായി കേരളത്തിൽ നിന്നും എത്തിച്ചേർന്നിരിക്കുന്ന പ്രിയഗായകൻ സ്വരാജാണ്. ബിജു ചെറിയാൻ, ലാലു ജോയ് തോമസ് യുകെ എന്നിവരുടെ നേതൃത്വത്തിലാണ് പശ്ചാത്തലസംഗീതം ഒരുക്കപ്പെടുന്നത്. പ്രവേശനം സൗജന്യമായ ഗാനസന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വൈ.എം.ഇ.എഫ് ഭാരവാഹികൾ അറിയിച്ചു.

പി.പി.ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam