കേരള അസോസിയേഷൻ ഓഫ് ഡാളസ് ചിൽഡ്രൻസ് കലാമത്സരം വിജയികളെ പ്രഖ്യാപിച്ചു

OCTOBER 29, 2024, 11:50 AM

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ചിൽഡ്രൻസ് കലാമത്സരം 2024ലെ വിജയികളെ പ്രഖ്യാപിച്ചു.

കുട്ടികളുടെ കലാമത്സര വിജയികൾ

പെൻസിൽ ഡ്രോയിംഗ്  7 വയസും അതിൽ താഴെയും
ഒന്നാം സമ്മാനം - സെറാ തോമസ്
രണ്ടാം സമ്മാനം - ജോഷ്വ തോമസ്
മൂന്നാം സമ്മാനം - ദീത്യ ദീപേഷ്

vachakam
vachakam
vachakam

പെൻസിൽ ഡ്രോയിംഗ്  8 മുതൽ 10 വയസ്സ്
ഒന്നാം സമ്മാനം - സാത്വിക് ശ്രീജു
രണ്ടാം സമ്മാനം - ഗ്രേസ് മാടമന
മൂന്നാം സമ്മാനം - ജോഹാൻ തോമസ്

പെൻസിൽ ഡ്രോയിംഗ്  11 മുതൽ 14 വയസ്സ്
ഒന്നാം സമ്മാനം - നിഹാൽ നീരജ്
രണ്ടാം സമ്മാനം  - അമൽ അനിൽകുമാർ
മൂന്നാം സമ്മാനം - നവമി അഭിലാഷ് നായർ

പെൻസിൽ ഡ്രോയിംഗ്  15 മുതൽ 17 വയസ്സ്
ഒന്നാം സമ്മാനം - അനൗഷ്‌ക നാരായണൻ

vachakam
vachakam
vachakam

വാട്ടർ കളർ പെയിന്റിംഗ്  7 വയസും അതിൽ താഴെയും
ഒന്നാം സമ്മാനം - സെറാ തോമസ്
രണ്ടാം സമ്മാനം -ദീത്യ ദീപേഷ്
മൂന്നാം സമ്മാനം - ജോഷ്വ തോമസ്

വാട്ടർ കളർ പെയിന്റിംഗ്  8 മുതൽ 10 വയസ്സ്
ഒന്നാം സമ്മാനം - ജോഹാൻ തോമസ്
രണ്ടാം സമ്മാനം - ജോവാന ചാത്തമ്പാടത്തിൽ
മൂന്നാം സമ്മാനം - ഗ്രേസ് മാടമന

വാട്ടർ കളർ പെയിന്റിംഗ്  11 മുതൽ 14 വയസ്സ്
ഒന്നാം സമ്മാനം - സെറാ പാറോക്കാരൻ
രണ്ടാം സമ്മാനം  -അമൽ അനിൽകുമാർ
മൂന്നാം സമ്മാനം - ജെറമി തോമസ്

vachakam
vachakam
vachakam

മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികളെയും ഞങ്ങൾ അഭിനന്ദിക്കുന്നു. പങ്കെടുത്ത എല്ലാവർക്കും, രക്ഷിതാക്കൾക്കും സന്നദ്ധപ്രവർത്തകർക്കും നന്ദി. വിജയികൾക്ക് പുതുവത്സര, ക്രിസ്മസ് ആഘോഷങ്ങളിൽ ട്രോഫികൾ സമ്മാനിക്കുമെന്ന് അസോസയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam