ബ്ലാക്പിങ്കിന്റെ 'ബോൺ പിങ്ക്' ജൂലൈ 31-ന് തിയേറ്ററുകളിൽ

JUNE 26, 2024, 1:01 PM

കൊറിയൻ ബാൻഡ് ബ്ലാക്പിങ്ക് ആരാധകർക്ക് ആവേശകരമായ വാർത്ത പങ്കിട്ട് വൈജി എൻ്റർടൈൻമെൻ്റ്. ബ്ലാക്ക്‌പിങ്കിൻ്റെ  'ബോൺ പിങ്ക്' വേൾഡ് ടൂറിൻ്റെ അവസാന ഷോ അടിസ്ഥാമാനമാക്കിയുള്ള കൺസേർട്ട് മൂവി ജൂലൈ 31-ന് തിയേറ്ററുകളിൽ എത്തും. ഈ റിലീസ് ബ്ലാക്‌പിങ്കിൻ്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചാണ്.

"Blackpink World Tour  In Cinemas" എന്ന് പേരിട്ടിരിക്കുന്ന ചിത്രം 110-ലധികം രാജ്യങ്ങളിൽ ലഭ്യമാകും,  ജൂൺ 27 മുതൽ ആഗോളതലത്തിൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. ജൂലൈ 17 ന് ദക്ഷിണ കൊറിയയും വിൽപ്പന തുടങ്ങും.

2019ൽ പുറത്തിറക്കിയ ‘കിൽ ദിസ് ലവ്’ എന്ന പാട്ടിലൂടെയാണ് ബ്ലാക് പിങ്ക് കൗമാരക്കാരുടെ പ്രിയ ബാൻഡ് ആയത്. ‘ഹൗ യു ലൈക്ക് ദാറ്റ്’ സംഘത്തിന്റെ മറ്റൊരു പ്രധാന ആൽബമാണ്.

vachakam
vachakam
vachakam

1.8 ദശലക്ഷം ആരാധകരെ ആകർഷിക്കുന്ന ടൂർ ലോകമെമ്പാടുമുള്ള 34 നഗരങ്ങളിൽ അവതരിപ്പിച്ചു.  ബ്ലാക്ക്‌പിങ്കിൻ്റെ ചരിത്രപരമായ കോച്ചെല്ല പ്രകടനവും ഇതിൽ ഉൾപ്പെടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam