ശബരിമല സ്വർണമോഷണക്കേസ്; ബെല്ലാരി ഗോവർദ്ധന് ജാമ്യമില്ല

MARCH 17, 2026, 7:57 AM

കൊല്ലം: ശബരിമല സ്വർണമോഷണക്കേസിൽ പ്രതിയായ സ്വർണ വ്യാപാരി ബെല്ലാരി ​ഗോവർദ്ധന്റെ ജാമ്യഹർജി തളളി കോടതി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യഹർജി തള്ളിയത്.

ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ സ്വർണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദം. 

അതേസമയം, 2025 ഡിസംബർ 19-നാണ് ശബരിമല സ്വർണമോഷണക്കേസിൽ ഗോവർദ്ധൻ അറസ്റ്റിലായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam