നടി കീർത്തി സുരേഷും ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലും തമ്മിലുള്ള വിവാഹം ഡിസംബർ 12നായിരുന്നു നടന്നത്. ഗോവയിൽ തമിഴ് ആചാര പ്രകാരമായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. അന്നു വൈകിട്ട് ക്രിസ്ത്യൻ ആചാര പ്രകാരമുള്ള ചടങ്ങുകളും ഉണ്ടായിരുന്നു.
ഇപ്പോഴിതാ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
തൂവെള്ള നിറത്തിൽ മനോഹരമായ ഗൗണിൽ അതിസുന്ദരിയായി ആണ് താരം എത്തിയത്. അതേ നിറത്തിലുള്ള സ്യൂട്ട് ധരിച്ചാണ് വരൻ എത്തിയത്. ഇരുവരും ചുംബിക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്