ട്രെൻഡിനൊപ്പം നിൽക്കുക! അത് അങ്ങനെയാണ്. മലയാള സിനിമയ്ക്ക് കരുത്തുപകരുന്ന ആടു ജീവിതെ ട്രെന്റാക്കുകയാണ് സോഷ്യൽമീഡിയ.
ആടുജീവിതത്തിന്റെ പോസ്റ്ററിന്റെ പശ്ചാത്തലത്തിൽ മിൽമ - ചൂട് ജീവിതം, ബർഗർ ലോഞ്ച് - ബർഗർ ജീവിതം, അച്ചാർ പരസ്യത്തിന് അച്ചാർ ജീവിതം, ടിഎംടി കമ്പികളുടെ പരസ്യത്തിന് ആടാത്ത ജീവിതം, കാർ വാഷിന്റെ പരസ്യത്തിന് കാർ ജീവിതം എന്നിങ്ങനെ പോകുന്നു പരസ്യങ്ങളുടെ നീണ്ട നിര.
മത്രമല്ല നിങ്ങൾ എവിടെയെങ്കിലും ഒറ്റപ്പെട്ടു പോയാൽ വിളിക്കാം എന്ന അറിയിപ്പുമായി കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത് ആടുജീവിതം പോസറ്ററിലെ നജീബ് ഒറ്റയ്ക്ക് നടക്കുന്ന ചിത്രമാണ്.
ഇത് കൂടാതെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന പറഞ്ഞ് കൊണ്ട് ആടുജീവിത്തിന്റെ ഇംഗ്ലീഷ് ടൈറ്റിലായ ഗോട്ട് ലൈഫ് (The Goat Life) ഗോ ടു ലൈഫ് (Go To Life) എന്നും പുന സൃഷ്ടിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്