അമേരിക്കയിൽ നിര്യാതയായി

JULY 19, 2024, 12:47 PM

പുത്തൂർ: തെക്കുംപുറം പറങ്കിമാംമൂട്ടിൽ എബ്രഹാം ഇട്ടിച്ചെറിയായുടെ ഭാര്യ മറിയാമ്മ എബ്രഹാം (69) അമേരിക്കയിൽ നിര്യാതയായി.

സംസ്‌കാരം ഇന്ന് (ജൂലായ് 19) ഹൂസ്റ്റൺ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.

മക്കൾ: ഷേർളി എബ്രഹാം, ജെയ്‌സൺ എബ്രഹാം

vachakam
vachakam
vachakam

മരുമക്കൾ: ബിജോ ജോർജ്, രേണുതോമസ്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam