ഷിക്കാഗോയിൽ അന്തരിച്ച പാപ്പച്ചൻ വി. ഡാനിയേലിന്റെ പൊതുദർശനം 13 ഞായറാഴ്ച

SEPTEMBER 11, 2026, 11:29 PM

ഷിക്കാഗോ: പത്തനംതിട്ട മാത്തുർ വടുതല മേലേതിൽ പരേതരായ വി.ജി. ഡാനിയേലിന്റെയും ചിന്നമ്മ ഡാനിയേലിന്റെയും മകൻ പാപ്പച്ചൻ ഡാനിയേൽ (77) ഷിക്കാഗോയിൽ അന്തരിച്ചു.

ഭാര്യ: ചങ്ങന്നൂർ പള്ളിത്താഴേതിൽ സാറാമ്മ പാപ്പച്ചൻ (കുഞ്ഞുമോൾ).

മക്കൾ: കൃപ പാപ്പച്ചൻ, കല്പന പാപ്പച്ചൻ, കെൽവിൻ പാപ്പച്ചൻ

vachakam
vachakam
vachakam

മരുമക്കൾ: സിജോ വർഗീസ്, ജിജോ വർഗീസ്, ഗ്രേസ് കെൽവിൻ

കൊച്ചുമക്കൾ: ഷാരോൺ വർഗീസ്, രോളിൻ വർഗീസ്, നീൽ വർഗീസ്, സോളമൻ വർഗീസ്,  അബിഗേൽ പാപ്പച്ചൻ (എല്ലാവരും ഷിക്കാഗോയിൽ)

സഹോദരങ്ങൾ: ബാബു ഡാനിയേൽ (ഷിക്കാഗോ), ജോർജ് ഡാനിയേൽ (ഇന്ത്യ), രാജു ഡാനിയേൽ കോർ എപ്പിസ്‌കോപ്പ (വികാരി, സെന്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച്, ഡാളസ്.

vachakam
vachakam
vachakam

പൊതുദർശനം 13 ഞായറാഴ്ച വൈകിട്ട് 5 മുതൽ 8.30 വരേയും സംസ്‌കാരശുശ്രുഷ H.G Dr Abraham Mar Srapbim, H.G Dr Thomas Mar Ivanios, എന്നി മെത്രാപ്പൊലീത്തന്മാരുടെ കർമ്മിക്കത്തുവത്തിൽ

14 തിങ്കളാഴ്ച്ച രാവിലെ 9.30 മുതൽ 11 വരെയും ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിലും(6099 N Northcott. Ave, Chicago, IL.60631) തുടർന്ന് സംസ്‌കാരം Eden Memmorial Park Cemetery (9851 Irving Park Rd, Schiller Park IL.60176) നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്കു രാജു ഡാനിയേൽ 214-476-6584

vachakam
vachakam
vachakam



ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam