ഹൂസ്റ്റൺ: നിരണം കടപ്ര പാറയിൽ കുറ്റിക്കാട്ടിൽ വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (78) ഹൂസ്റ്റണിൽ നിര്യാതയായി. പരേത തിരുവല്ല കാവുംഭാഗം പണിക്കരു വീട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ഷീബ ചെറിയാൻ, സൂസൻ മിഥുൻ, എലിസബത്ത് വർഗീസ്. (എല്ലാവരും ഹൂസ്റ്റൺ)
മരുമക്കൾ: ചെറിയാൻ കോരുത് , മിഥുൻ രാജു, ബിനോയ് തോമസ്. (എല്ലാവരും ഹൂസ്റ്റൺ)
കൊച്ചുമക്കൾ: അബേൽ ചെറിയാൻ, അബിഗെയ്ൽ ചെറിയാൻ, ഇസബെൽ മിഥുൻ.
സംസ്‌കാര ശുശ്രൂഷകളും പൊതുദർശനവും സെപ്തംബർ 15 ചൊവ്വാഴ്ച രാവിലെ 9മുതൽ 11:30 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ നടക്കും (5810 Almeda Genoa Rd, Houston, TX 77048).
ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ സംസ്‌കാരം നടക്കും.
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണത്തിന്റെ ലൈവ് സ്ട്രീം ലിങ്ക് https://www.youtube.com/live/cG5R1Z4rz54
കൂടുതൽ വിവരങ്ങൾക്ക്: ബിനു അലക്‌സ് 832-348-3711
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
