അജ്ഞാത സന്ദേശങ്ങള്‍ പേടിക്കേണ്ട; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്

AUGUST 18, 2024, 9:54 AM

തട്ടിപ്പുകാരിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. അജ്ഞാത അക്കൗണ്ടുകളിൽ നിന്നുള്ള സന്ദേശങ്ങൾ തടയുന്ന ഫീച്ചർ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നതായി റിപ്പോർട്ട്.

Wabetainfo യുടെ റിപ്പോർട്ട് അനുസരിച്ച്, പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചർ ഉപയോക്തൃ സ്വകാര്യത വർദ്ധിപ്പിക്കുകയും കൂടുതൽ നിയന്ത്രണം നൽകുകയും ചെയ്യും. ഭാവിയിലെ അപ്‌ഡേറ്റിൽ ഇത് ലഭ്യമാകും.

അജ്ഞാതരായ ആളുകളിൽ നിന്നുള്ള സന്ദേശങ്ങൾ ഒരു നിശ്ചിത പരിധിക്ക് ശേഷം അനാവശ്യമോ ദോഷകരമോ ആയ ഉള്ളടക്കത്തിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കും.

vachakam
vachakam
vachakam

സ്പാമിന്‌റെ വരവ് പരിമിതപ്പെടുത്തുന്നതിലൂടെ ഈ ഫീച്ചര്‍ ഉപകരണത്തിന്‌റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആവശ്യപ്പെടാത്ത സന്ദേശങ്ങളുടെ ഒഴുക്ക് തടയുന്നതിലൂടെ ആപ്പിന്‌റെ ലോഡ് കുറയ്ക്കുകയും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യും.

ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്ന സംശയാസ്പദമായതും ബള്‍ക്ക് മെസേജിങ്ങും ഫില്‍ട്ടര്‍ ചെയ്യുന്ന അല്‍ഗോരിതം വാട്‌സാപ് ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam