സിംഗപ്പൂർ : സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം ചാമ്പ്യന്മാരായി.
ഫൈനലിൽ ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ - മുഹമ്മദ് ഫിക്രി സഖ്യത്തെ വീഴ്ത്തിയാണ് സാത്വികും ചിരാഗും കിരീടത്തിൽ മുത്തമിട്ടത്. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു അടുത്ത 2 ഗെയിമും സ്വന്തമാക്കി ഇന്ത്യൻ ജോഡി ചാമ്പ്യന്മാരായത്. സ്‌കോർ : 19-21 , 21-8, 21-16
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
