മ്യൂണിക്ക്: തുടർച്ചയായ രണ്ടാം ക്ലബ്ബ് സൗഹൃദമത്സരത്തിലും കളിക്കളത്തിൽ കുഴഞ്ഞുവീണ് ബയേൺ മ്യൂണിക്ക് ഫുട്‌ബോൾ ക്‌ളബിന്റെ ജർമൻ സ്‌ട്രൈക്കർ ജമാൽ മുസിയാല.
കഴിഞ്ഞയാഴ്ച ലെയ്പ്‌സിഗിനെതിരായ മത്സരത്തിൽ കുഴഞ്ഞുവീണ താരം നാലു ദിവസത്തിന് ശേഷം ഹെയ്‌ഡെൻഹെയിമിനെതിരായ മത്സരത്തിലും കുഴഞ്ഞുവീണു. ഇതോടെ ഈ സീസണിൽ താരത്തിന് കളിക്കാൻ കഴിയുന്ന കാര്യത്തിൽ ആശങ്കയുയർന്നു.
അതേസമയം തനിക്ക് നാഡീവ്യൂഹത്തിനെ ബാധിക്കുന്ന അസുഖമാണെന്നും ചികിത്സിച്ച് മാറ്റാനാകുമെന്നും മുസിയാല സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
