സാന്റിയാഗോ ബെർണബ്യൂവിൽ ഇന്ന് റയൽ മാഡ്രിഡ് ഗെറ്റാഫെയ്‌ക്കെതിരെ തകർപ്പൻ വിജയം നേടി. ജൂഡ് ബെല്ലിംഗ്ഹാമിന്റെയും കൈലിയൻ എംബാപ്പെയുടെയും ഗോളുകളുടെ ബലത്തിൽ റയൽ മാഡ്രിഡ് 2-0ന് ആണ് ഗെറ്റാഫയെ തകർത്തത്.
ഈ വിജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് റയലിന് 33 പോയിന്റായി. ടേബിൾ ടോപ്പർമാരായ ബാഴ്‌സലോണയ്ക്ക് ഒരു പോയിന്റ് മാത്രം പിന്നിലാണ് റയൽ. ബാഴ്‌സലോണ റയലിനെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്.
30-ാം മിനിറ്റിൽ ബെല്ലിംഗ്ഹാം ഒരു പെനാൽറ്റി മിഡിൽ ഡൗൺ ചെയ്താണ് റയൽ മാഡ്രിഡിന് ലീഡ് നൽകിയത്. റുദിഗറിനെ വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി ലഭിച്ചത്. എട്ട് മിനിറ്റുകൾക്ക് ശേഷം, ജൂഡിന്റെ പാസിൽ നിന്ന് എംബാപ്പെ റയലിന്റെ ലീഡ് ഇരട്ടിയാക്കി. പെനാൾട്ടി ബോക്‌സിന് ഏറെ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്