റാഷ്‌ഫോർഡ് ബാഴ്‌സലോണയിലേക്കോ?

JANUARY 11, 2025, 7:20 AM

ഓൾഡ് ട്രാഫോഡിൽ റാഷ്‌ഫോർഡിന്റെ ഭാവി അനിശ്ചിത്വത്തിലായിരിക്കെ മാർക്കസ് റാഷ്‌ഫോർഡിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ ബാഴ്‌സലോണ ചേർന്നിരിക്കുകയാണ്. എസി മിലാനും യുവന്റസിനും താരത്തിനായി ശ്രമിക്കുന്നതിനൊപ്പമാണ് ബാഴ്‌സയും രംഗത്തുള്ളത്. വായ്പാ നീക്കത്തിനായാണ് ബാഴ്‌സലോണയും ശ്രമിക്കുന്നത്.

ഈ സീസണിൽ അമോറിം വന്നതിന് ശേഷം റാഷ്‌ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ക്വാഡിന് പുറത്താണ്. താരം ക്ലബ് വിടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പെട്ടെന്ന് ഈ നീക്കം നടന്നാൽ പകരം ഒരു അറ്റാക്കറെ ടീമിലെത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam