അഹമ്മദാബാദ്: ഗുജറാത്തിൽ മൂന്ന് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ട്. അഹമ്മദാബാദിൽ വെള്ളിയാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
എട്ട് വയസ്സുകാരിയായ ഗാർഗി രൺപരയാണ് മരിച്ചത്. സ്കൂളിലേക്ക് പതിവുപോലെയെത്തിയ കുട്ടി ദേഹാസ്വാസ്ഥത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സ്കൂൾ ബസിൽ പതിവുപോലെ എത്തിയ കുട്ടി ക്ലാസിലേക്ക് നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിശ്രമിക്കാൻ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സമീപത്തെ കസേരയിലിരുന്ന കുട്ടി നിമിഷങ്ങൾക്കകം കുഴഞ്ഞുവീഴുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്