മാർട്ടിൻ ഗുപ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

JANUARY 10, 2025, 8:38 AM

ന്യൂസിലൻഡ് ബാറ്റർ മാർട്ടിൻ ഗുപ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ടി20 ലീഗുകളിൽ ഇനിയും കളി തുടരുമെന്നും 38കാരൻ പ്രഖ്യാപിച്ചു. 198 ഏകദിനങ്ങളിൽ 18 സെഞ്ച്വറികളും 50 അർധ സെഞ്ച്വറികളുമടക്കം 7346 റൺസ് നേടിയ താരം 47 ടെസ്റ്റുകളിലും ന്യുസിലൻഡിനായി പാഡണിഞ്ഞു.

ദേശീയ ജഴ്‌സിയിൽ 122 ടി20 മത്സരങ്ങളിൽനിന്നായി 3531 റൺസും നേടി. ഏകദിനത്തിൽ ഇരട്ട ശതകം നേടിയ ആദ്യ ന്യൂസിലൻഡ് താരമെന്നതിന് പുറമെ ഏകദിന അരങ്ങേറ്റത്തിൽ സെഞ്ച്വറിയും നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam