ഒറ്റ ക്ലബ്ബിനായി 152 മത്സരങ്ങൾ; റെക്കോര്‍ഡിട്ട് തോമസ് മുള്ളർ

SEPTEMBER 18, 2024, 4:44 PM

ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച താരമായി മുള്ളർ. ബയേണിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും മുള്ളറുടെ പേരിലാണ്.

ബയേണിന് വേണ്ടി 1521 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. ഡൈനാമോ സാഗ്രെബിനെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയതോടെയാണ് താരം നാഴികക്കല്ല് കടന്നത്. ബയേണിന് വേണ്ടി ചാമ്പ്യൻസ് ലീഗിൽ മുള്ളറുടെ 152-ാം മത്സരമായിരുന്നു ഇത്.

ബാഴ്‌സലോണ ഇതിഹാസം സാവി ഹെർണാണ്ടസിനൊപ്പമാണ് മുള്ളർ ഈ റെക്കോർഡ് പങ്കിട്ടത്. ഡൈനാമോയ്‌ക്കെതിരായ റെക്കോർഡാണ് മുള്ളർ സ്വന്തമാക്കിയത്.ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്. 183 മത്സരങ്ങൾ. 

vachakam
vachakam
vachakam

പട്ടിക ഇങ്ങനെ

 തോമസ് മുള്ളർ – ബയേൺ മ്യൂണിക്കിനായി 152

സാവി – ബാഴ്‌സലോണയ്ക്ക് 151

vachakam
vachakam
vachakam

 ഐകർ കസില്ലാസ് – റയൽ മാഡ്രിഡിനായി  150

ലയണൽ മെസ്സി – ബാഴ്സലോണയ്ക്ക് വേണ്ടി 149

റയാൻ ഗിഗ്‌സ് – മാഞ്ചസ്റ്റർ യുണൈറ്റഡിനായി 141

vachakam
vachakam
vachakam

കരീം ബെൻസെമ – റയൽ മാഡ്രിഡിനായി 133

റൗൾ  - റയൽ മാഡ്രിഡിനായി 130

ആന്ദ്രേസ് ഇനിയേസ്റ്റ – ബാഴ്സലോണയ്ക്ക് വേണ്ടി 130

സെർജിയോ ബുസ്‌കെറ്റ്‌സ് – ബാഴ്‌സലോണയ്ക്ക് 129

സെർജിയോ റാമോസ് – റയൽ മാഡ്രിഡിനായി 129

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam