പൊട്ടിയ വിരലുമായി മത്സരിച്ച നീരജ്‌ചോപ്രയ്ക്ക് രണ്ടാം സ്ഥാനം

SEPTEMBER 17, 2024, 10:24 AM

ബ്രസ്സൽസ്: ഡയമണ്ട് ലീഗ് ഫൈനലിൽ പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് ഒരു സെന്റീമീറ്റർ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നഷ്ടമായി.

87.86 മീറ്രർ ദൂരത്തേയ്ക്ക് ജാവലിൻ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനം നേടിയത്. 87.87 മീറ്റർ എറിഞ്ഞ ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സാണ് ഒന്നാം സ്ഥാനം നേടിയത്. അവസാന ശ്രമത്തിലാണ് ആൻഡേഴ്‌സൺ നീരജിനെ മറികടന്നത്.

ജർമ്മനിയുടെ ജൂലിയൻ വെബ്ബർ (85.97 മീറ്റർ) മൂന്നാമതെത്തി. 2022ൽ ഡയമണ്ട് ലീഗ് കിരീടം നേടിയ നീരജ് ചോപ്ര, തുടർച്ചയായി രണ്ടാം വർഷമാണ് ഫൈനലിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam