ഐറ്റാന ബോൺമാറ്റിയുടെ കരാർ 2028 വരെ നീട്ടി ബാഴ്‌സലോണ

SEPTEMBER 17, 2024, 6:11 PM

2028 ജൂൺ 30 വരെ കരാർ നീട്ടാൻ എഫ്‌സി ബാഴ്‌സലോണയും അവരുടെ വനിതാ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ ഐറ്റാന ബോൺമാറ്റിയും തമ്മിൽ ധാരണയിലെത്തി.

നിലവിലെ ബാലൺ ഡി ഓർ ജേതാവും തന്റെ കരിയർ മുഴുവൻ ബാഴ്‌സലോണയിൽ തന്നെയാണ് ചെലവഴിച്ചത്.

ബാഴ്‌സയ്ക്കായി 275 മത്സരങ്ങളും 96 ഗോളുകളും നേടിയ ഐറ്റാന, ക്ലബ്ബിന്റെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ടോപ്പ് സ്‌കോറർമാരിൽ ഒരാളാണ്, കൂടാതെ ടീമിനൊപ്പം 23 കിരീടങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ, സ്പാനിഷ് ദേശീയ ടീമിന്റെയും പ്രധാന താരമാണ് ഐറ്റാന. അവരോടൊപ്പം ലോകകപ്പ് നേടുകയും ടൂർണമെന്റ് MVP ആവുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam