ബംഗളൂരു: ശ്രീമൂകാംബിക ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വളരെ ലളിതമായ വേഷത്തിൽ താരപ്രൗഡിയൊന്നുമില്ലാതെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത് എന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
അതേസമയം, സൂര്യയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം 'കങ്കുവ' വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. 300 കോടിയോളം ബഡ്‌ജറ്റിൽ ഒരുക്കിയ സിനിമയ്ക്ക് പകുതി തുക പോലും നേടാനായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്