ഉള്ള്യേരി: മുണ്ടോത്ത് അവ്വന്നൂര് നാരായണി (91) നിര്യാതയായി. പരേതനായ രാരിച്ചന്റെ ഭാര്യയാണ്.
ശിവരാമൻ, കരുണാകരൻ, രാമകൃഷ്ണൻ (സ്റ്റീൽ ഇന്ത്യ), ചന്ദ്രിക, വിലാസിനി, സത്യ, ശൈലജ, ഷൈജ എന്നിവർ മക്കളാണ്.
കണാരൻ (നൻമണ്ട), കുഞ്ഞിരാമൻ (നാറാത്ത്), പവിത്രൻ (നിർമ്മല്ലൂർ), ബാബു (മൂലാട്), സഹിഷ്ണു (തിക്കോടി), സതി, രജിത, സീമ എന്നിവർ മരുമക്കളാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1