തോമസ് നിര്യാതനായി

JUNE 16, 2026, 1:28 AM

കലൂർ: ആവെരി ഇന്ത്യ റിട്ടയേർഡ് ഉദ്യോഗസ്ഥൻ വലിയപറമ്പിൽ തോമസ് വി.ജെ. (80) നിര്യാതനായി.

സംസ്‌കാരം ജൂൺ 17 ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.30ന് ദേശാഭിമാനി റോഡിൽ ടാഗോർ സ്ട്രീറ്റിലെ വസതിയിലെ പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം എറണാകുളം സെമിത്തേരിമുക്കിലുള്ള ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.  

ഭാര്യ: ഫോർട്ട്‌കൊച്ചി അറക്കപ്പറമ്പിൽ ജോസഫൈൻ (റിട്ട. അദ്ധ്യാപിക).

vachakam
vachakam
vachakam

മക്കൾ: നിഷ (യുഎസ്.എ), നീനു (യു.എസ്.എ).

മരുമക്കൾ: ചങ്ങനാശ്ശേരി നെല്ലരിയിൽ റോണി (യു.എസ്. എ), കാഞ്ഞിരപ്പിള്ളി പ്ലാപ്പിള്ളിൽ റോബിൻ  (യു.എസ്.എ) 


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam